2022-23 വര്‍ഷം വ്യവസായ വകുപ്പ് സംരംഭ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്താകെ ഒരു ലക്ഷം ചെറുകിട, വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്. തദ്ദേശ സ്ഥാപനങ്ങളില്‍ 50 മുതല്‍ 250 വരെ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ലക്ഷ്യം വെച്ചു കൊണ്ടാണ് വ്യവസായ വകുപ്പ് മുന്നോട്ട് പോകുന്നത്. ഗ്രാമീണ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കുക, അതാത് പ്രദേശത്തെ വിഭവങ്ങള്‍ക്കും ജനങ്ങള്‍ക്കും അനുസൃതമായ സംരംഭങ്ങള്‍ കണ്ടെത്തുക, പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് പരിശീലനം നല്‍കുക തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നടത്തുക. ഇതിന്റെ ആദ്യ ഘട്ടമായി പഞ്ചായത്തുകളില്‍ സംരംഭകരാകാന്‍ താല്‍പര്യമുള്ളവര്‍ക്ക് ബോധവത്ക്കരണം നല്‍കി തുടങ്ങി.
Also Read
ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപങ്ങള്‍ നടത്തിയാല്‍ ഉയര്‍ന്ന വരുമാനം ലഭിക്കുമെന്ന വ്യാജ വാഗ്ദാനം നല്‍കി തട്ടിപ്പ്
റസ്റ്ററന്‍റ് മേഖലയെ ഉത്പാദന മേഖലയായി പരിഗണിച്ച് എംഎസ്‌എംഇയില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന ആവശ്യവുമായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍റ് അസോസിയേഷന്‍
ഉയർന്ന വേതനത്തിൽ പെൻഷൻ സംബന്ധിച്ച അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള തീയതി EPFO നീട്ടി
എംഎസ്എംഇകൾക്ക് ആശ്വാസം നൽകുന്നതിനായി സർക്കാർ വിവാദ് സേ വിശ്വാസ് പദ്ധതി: ക്ലെയിമുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 30.06.2023
യുവ സ്റ്റാർട്ടപ്പുകളെ ബന്ധിപ്പിക്കുന്നതിനും തിരിച്ചറിയുന്നതിനും"യുവ പോർട്ടൽ" ആരംഭിച്ചു
വരുമാനം വാഗ്ദാനം ചെയ്ത് നിയമവിരുദ്ധ ട്രേഡിംഗ് സംവിധാനം ലഭ്യമാക്കുന്നതിനെതിരെ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്
2022-23 സാമ്പത്തിക വർഷത്തിൽ NPS, APY എന്നിവയ്ക്ക് കീഴിലുള്ള വിവിധ സ്കീമുകൾക്ക് കീഴിലുള്ള മൊത്തം എൻറോൾമെന്റുകൾ 1.35 കോടി കവിഞ്ഞു.
30ലക്ഷം രൂപ വരെ നിക്ഷേപിക്കാം, 8.2 ശതമാനം പലിശ; സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്കീം,
സാമൂഹ്യ സുരക്ഷാ കോഡ് 2020 തോട്ടം ഉടമകൾക്ക് അവരുടെ തൊഴിലാളികളെ ESIC-ൽ അംഗമായി ചേർക്കാനുള്ള ഓപ്ഷൻ നൽകുന്നു
2022-23 സാമ്പത്തിക വർഷത്തിൽ CGTMSE ഒരു ലക്ഷം കോടിയുടെ ഗ്യാരന്റിയിൽ എത്തി നിൽക്കുന്നു
ഇപിഎഫ് പദ്ധതിയിലുള്ളവർക്ക് ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ നൽകണമെന്ന സുപ്രീം കോടതി ഉത്തരവ് വന്നത് 2022 നവംബറിലാണ്
കേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ പാർക്കിന് പത്തനംതിട്ടയിൽ തറക്കല്ലിട്ടു.