കേരള ബിസിനസ് ടു ബിസിനസ് മീറ്റ് “വ്യാപാർ 2022” ജൂൺ 16, 17 & 18 ന് കൊച്ചിയിൽ

കൊച്ചി: സംസ്‌ഥാന വ്യവസായ, വാണിജ്യ വകുപ്പ് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) യുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരള ബിസിനസ് ടു ബിസിനസ് മീറ്റ് – വ്യാപാർ 2022 – ജൂൺ 16 മുതൽ 18 വരെ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കും. സംസ്‌ഥാനത്തെ ലഘു, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഉത്പന്നങ്ങൾക്ക് ദേശീയതലത്തിലും വിദേശ വിപണിയിലും  വിപണിസാധ്യത ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള ബി ടു ബി സംഘടിപ്പിക്കുന്നത്.
സംസ്‌ഥാനത്തിന്‌ പുറത്ത് നിന്ന് വരുന്നവർക്ക് കേരളത്തിലെ ഉത്‌പന്നങ്ങൾ പരിചയപ്പെടുവാനും സംരംഭകരുമായി വാണിജ്യ കൂടിക്കാഴ്ച നടത്താനും അവസരമുണ്ട്. ഭക്ഷ്യ സംസ്ക്കരണം, ഹാൻഡ്‌ലൂം ആൻഡ് ടെക്സ്റ്റയിൽസ്, റബ്ബർ, കയർ, ആയുർവേദ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്, ഹാന്റിക്രാഫ്ട് മേഖലകളിലെ ലെം എസ് എം ഇ സംരംഭകർ തങ്ങളുടെ ഉത്‌പന്നങ്ങൾ പരിചയപ്പെടുത്തും. ബയർമാർക്ക് ഇവരുമായി വ്യക്തിഗത വാണിജ്യ കൂടിക്കാഴ്ച നടത്താം. 

330 സെല്ലർ മാരും അഞ്ഞൂറോളം ബയർ മാരും രജിസ്റ്റര് ചെയ്തിട്ടുണ്ട് . അതിൽ ചെറുകിട വ്യവസായ രംഗത്ത് നിന്നു 309 റെജിസ്റ്റര് ചെയ്തു. 
333030
വ്യാപാർ റെജിസ്ട്രേഷൻ  ലിങ്ക്:     http://kbm2022sb.keltron.org/public/index.php/buyer
കൂടുതൽ വിവരങ്ങൾക്കുമായി  ഫിക്കി കേരള സ്റ്റേറ്റ് കൌൺസിൽ ഓഫീസുമായി ഉടൻ ബന്ധപ്പെടുക  +91 484 – 4058041/42, . 9746903555 അല്ലങ്കിൽ ഇ മെയിൽ : [email protected].

സമ്മേളനത്തിൽ 16 മുതൽ 18 വരെ രജിസ്റ്റർ  ചെയ്തവർക്ക് മാത്രമാണ് പ്രവേശനം. 16 നു 9.30 നു വ്യവസായ മന്ത്രി പി രാജീവ് ഉത്ഘാടനം ചെയ്യും. പൊതുജനത്തിന് പ്രവേശനം  18 നു ആണ് 

Also Read

ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപങ്ങള്‍ നടത്തിയാല്‍ ഉയര്‍ന്ന വരുമാനം ലഭിക്കുമെന്ന വ്യാജ വാഗ്ദാനം നല്‍കി തട്ടിപ്പ്

റസ്റ്ററന്‍റ് മേഖലയെ ഉത്പാദന മേഖലയായി പരിഗണിച്ച്‌ എംഎസ്‌എംഇയില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന ആവശ്യവുമായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍റ് അസോസിയേഷന്‍

എംഎസ്എംഇകൾക്ക് ആശ്വാസം നൽകുന്നതിനായി സർക്കാർ വിവാദ് സേ വിശ്വാസ് പദ്ധതി: ക്ലെയിമുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 30.06.2023

യുവ സ്റ്റാർട്ടപ്പുകളെ ബന്ധിപ്പിക്കുന്നതിനും തിരിച്ചറിയുന്നതിനും"യുവ പോർട്ടൽ" ആരംഭിച്ചു

വരുമാനം വാഗ്ദാനം ചെയ്ത് നിയമവിരുദ്ധ ട്രേഡിംഗ് സംവിധാനം ലഭ്യമാക്കുന്നതിനെതിരെ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്

2022-23 സാമ്പത്തിക വർഷത്തിൽ NPS, APY എന്നിവയ്ക്ക് കീഴിലുള്ള വിവിധ സ്കീമുകൾക്ക് കീഴിലുള്ള മൊത്തം എൻറോൾമെന്റുകൾ 1.35 കോടി കവിഞ്ഞു.

സാമൂഹ്യ സുരക്ഷാ കോഡ് 2020 തോട്ടം ഉടമകൾക്ക് അവരുടെ തൊഴിലാളികളെ ESIC-ൽ അംഗമായി ചേർക്കാനുള്ള ഓപ്ഷൻ നൽകുന്നു

ഉയർന്ന പെൻഷൻ ഓപ്ഷൻ: ഓപ്ഷൻ നൽകുന്നതിന് 2023 മെയ് 3 വരെ സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്

ഇപിഎഫ് പദ്ധതിയിലുള്ളവർക്ക് ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ നൽകണമെന്ന സുപ്രീം കോടതി ഉത്തരവ് വന്നത് 2022 നവംബറിലാണ്

Loading...