സ്റ്റാര്‍ട്ടപ് - നിക്ഷേപക സംഗമത്തി്ന് വേദിയൊരുക്കി 'ഇന്‍വെസ്ററര്‍ കഫെ'

സ്റ്റാര്‍ട്ടപ് നിക്ഷേപകരുമായി നേരിട്ട് ആശയവിനിമയം നടത്തി സംരംഭകത്വത്തിന്‍റെ പുതുവഴികള്‍ തേടാന്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ്യുഎം) ഇന്‍വെസ്റ്റര്‍ കഫെ സംഘടിപ്പിക്കുന്നു. എല്ലാ മാസത്തിലെയും അവസാന ബുധനാഴ്ചകളില്‍ കളമശ്ശേരിയിലെ ഇന്‍റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ് കോംപ്ലക്സിലാണ് ഇതിന് അവസരം ഒരുങ്ങുക.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപകരുമായി ആശയവിനിമയം നടത്തുന്നതിനും അവയുടെ ബിസിനസ് സാധ്യതകള്‍ വിപുലീകരിക്കുന്നതിനും മികച്ച പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനും ഉപകരിക്കുന്ന ഇന്‍വെസ്റ്റര്‍ കഫേയില്‍ ഏയ്ഞ്ചല്‍ നെറ്റ്വര്‍ക്കിലെ നിക്ഷേപകരും വെഞ്ച്വര്‍ ക്യാപിറ്റല്‍ പങ്കാളികളും പങ്കെടുക്കും. ഈ മാസം നടക്കുന്ന ഇന്‍വെസ്റ്റര്‍ കഫെയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാര്‍ച്ച്‌ 25 വരെ https://startupmission.kerala.gov.in/pages/investorcafe എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ചുരുക്കപട്ടികയില്‍ ഇടം നേടുന്ന സ്റ്റാര്‍ട്ടപ്പുകളെ മോക്ക് പിച്ചിന് ക്ഷണിക്കുകയും തുടര്‍ന്ന് തെരഞ്ഞെടുക്കപ്പെടുന്നവയെ ഇന്‍വെസ്റ്റര്‍ കഫെയില്‍ പങ്കെടുപ്പിക്കുകയും ചെയ്യും. നാലു നിക്ഷേപ ഫണ്ടുകളുടെ 1,000 കോടി രൂപ നിക്ഷേപം ലഭ്യമാകുന്നതിലൂടെ അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ മികച്ച സ്റ്റാര്‍ട്ടപ് അന്തരീക്ഷം നിലവില്‍ വരുമെന്ന് കേരള ഇലക്‌ട്രോണിക്സ്, ഐടി വകുപ്പ് സെക്രട്ടറി ശ്രീ എം ശിവശങ്കര്‍ വ്യക്തമാക്കി.

അടുത്തിടെ നടന്ന ടെണ്ടര്‍ നടപടികളിലൂടെ യൂണികോണ്‍ ഇന്ത്യ വെഞ്ച്വേര്‍സ്, എക്സീഡ് ഇലക്‌ട്രോണ്‍ ഫണ്ട്, ഇന്ത്യന്‍ എഞ്ചല്‍ നെറ്റ്വര്‍ക്ക്, സ്പെഷ്യല്‍ ഇന്‍സെപ്റ്റ് ഫണ്ട് എന്നിവയെ സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുത്തിരുന്നു. കരാര്‍പ്രകാരം അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ ഇതിന്‍റെ 25 ശതമാനം തുക നിക്ഷേപിക്കപ്പെടുന്നതിലൂടെ 2022 സാമ്ബത്തിക വര്‍ഷമാകുമ്ബോഴേക്കും സംസ്ഥാനത്തിന് ഏറ്റവും കുറഞ്ഞത് 300 കോടിരൂപയുടെ നിക്ഷേപമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Also Read

കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു : പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ

കൊച്ചിയിൽ തുടര്‍ നിക്ഷേപ സമ്മേളനം ജൂലൈ 29 ന് ; കേരളത്തിൽ അടുത്തിടെ നിക്ഷേപം നടത്തിയ സംരംഭകര്‍ അനുഭവങ്ങള്‍ പങ്ക് വയ്ക്കും

സര്‍ഗ്ഗാത്മക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും : ബിയോണ്ട് ടുമാറോ സമ്മേളനം

രജിസ്റ്റർ ചെയ്യാതെ വിൽപനയ്ക്കായി പരസ്യം ചെയ്ത റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) പരിശോധന നടത്തി.

ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപങ്ങള്‍ നടത്തിയാല്‍ ഉയര്‍ന്ന വരുമാനം ലഭിക്കുമെന്ന വ്യാജ വാഗ്ദാനം നല്‍കി തട്ടിപ്പ്

റസ്റ്ററന്‍റ് മേഖലയെ ഉത്പാദന മേഖലയായി പരിഗണിച്ച്‌ എംഎസ്‌എംഇയില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന ആവശ്യവുമായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍റ് അസോസിയേഷന്‍

എംഎസ്എംഇകൾക്ക് ആശ്വാസം നൽകുന്നതിനായി സർക്കാർ വിവാദ് സേ വിശ്വാസ് പദ്ധതി: ക്ലെയിമുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 30.06.2023

യുവ സ്റ്റാർട്ടപ്പുകളെ ബന്ധിപ്പിക്കുന്നതിനും തിരിച്ചറിയുന്നതിനും"യുവ പോർട്ടൽ" ആരംഭിച്ചു

വരുമാനം വാഗ്ദാനം ചെയ്ത് നിയമവിരുദ്ധ ട്രേഡിംഗ് സംവിധാനം ലഭ്യമാക്കുന്നതിനെതിരെ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്

2022-23 സാമ്പത്തിക വർഷത്തിൽ NPS, APY എന്നിവയ്ക്ക് കീഴിലുള്ള വിവിധ സ്കീമുകൾക്ക് കീഴിലുള്ള മൊത്തം എൻറോൾമെന്റുകൾ 1.35 കോടി കവിഞ്ഞു.

Loading...