സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുമ്പോൾ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം

പണത്തിൻ്റെ സമയ മൂല്യം

പണത്തിൻ്റെ സമയ മൂല്യം (ടി.വി.എം.) എന്നത് ഇന്നത്തെ കാലത്ത് ലഭ്യമായ പണമാണ്, ഭാവിയില്‍ സാദ്ധ്യതയുള്ള വരുമാന ശേഷിയില്‍ നിന്ന് സമാനമായ തുകയേക്കാള്‍ കൂടുതലാണ്. ഒരുദാഹഹരണം . നിങ്ങള്‍ ഒരു അപ്പാര്‍ട്ട്മെന്റ് വില്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നു കരുതുക. നിങ്ങള്‍ക്ക്‌ അപ്പാര്‍ട്ടുമെന്റിനു അമ്പതു ലക്ഷം രൂപ നല്കാന്‍ ഒരാള്‍ തയ്യാറായി വന്നെന്നു കരുതുക. എന്നാല്‍ നിങ്ങള്‍ അവര്‍ പറഞ്ഞ അമ്പതു ലക്ഷത്തില്‍ സംതൃപ്തനല്ല , നിങ്ങളുടെ അപ്പാര്‍ട്ട്മെന്റിന് 52 ലക്ഷം രൂപ കിട്ടണം എന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ കുറച്ചു കാലം കൂടെ കാത്തു നില്‍ക്കുന്നതതാണ് . അതായതു കുറച്ചു കഴിഞ്ഞാല്‍ നിങ്ങളുടെ അപ്പാര്‍ട്മെന്റിന് വില കൂടും എന്നുള്ള എന്നുള്ള ധാരണയില്‍ ആണ് .

52 ലക്ഷം രൂപയ്ക്ക് അപ്പാര്‍ട്മെന്റ് വാങ്ങാന്‍ തയ്യാറായ ഒരാളെ നിങ്ങള്‍ കണ്ടെത്തിയെന്നും കരുതുക. ക്ഷമ കാണിച്ചത് നന്നായെന്നും , നേരത്തെ അപ്പാര്‍ട്മെന്റ്റ് വില്‍ക്കാതിരുന്നത് നന്നായെന്നും നിങ്ങള്‍ കരുതിയേക്കാം. ഒരു വര്‍ഷം മുന്‍പുള്ള അമ്പതു ലക്ഷത്തിനേക്കാള്‍ വലുതാണോ ഇപ്പോള്‍ നിങ്ങള്‍ക്കു ലഭിച്ച 52 ലക്ഷം രൂപ?

പലിശ

ഒരു വരഷം മുന്‍പ് നിങ്ങള്‍ ആ ഫ്ലാറ്റ് 50 ലക്ഷത്തിനു വിറ്റെന്ന് കരുതുക. നിങ്ങള്‍ക്ക് ആ പണം എട്ടു ശതമാനം പലിശ ലഭിക്കുന്ന ഏതെങ്കിലും നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിക്കാമായിരുന്നു. അങ്ങനെയെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ക്ക് 4 ലക്ഷം രൂപ പലിശയായി ലഭിക്കുമായിരുന്നു, അതായതു ഇന്ന് നിങ്ങളുടെ കയ്യിലുള്ള 52 ലക്ഷത്തിനു പകരം 54 ലക്ഷം നിങ്ങള്‍ക്ക് ലഭിച്ചേനെ. ഈ പലിശയ്ക്ക് നിങ്ങള്‍ 30% വരെ നികുതി നല്‍കേണ്ടി വന്നാല്‍ പോലും നിങ്ങള്‍ക്ക് 52.8 ലക്ഷം രൂപ ലഭിക്കുന്നതാണ് . നിങ്ങള്‍ക്ക് 8% ല്‍ കൂടുതല്‍ ലാഭമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഓഹരി വിപണിയില്‍ വിദഗ്ധ നിക്ഷേപം വഴി അത് ലഭിക്കുന്നതാണ്.

കൂടുതല്‍ പലിശ ലഭിക്കാനുള്ള ഓപ്‌ഷനുകള്‍

പണം നിക്ഷേപങ്ങളിലൂടെ ഇരട്ടിപ്പിക്കാന്‍ ഇപ്പോള്‍ നമുക്ക് നിരവധി മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഉദാഹരണത്തിന് നിങ്ങള്‍ക്കു നിലവില്‍ 8 .5 % പലിശ അടച്ചു വരുന്ന ഒരു ഭാവന വായ്പ്പ ഉണ്ടെന്നു കരുതുക. വര്‍ഷാവസാനം ബോണസ്സായി നിങ്ങള്‍ക്കു അഞ്ചു ലക്ഷം രൂപ ലഭിച്ചപ്പോള്‍ ഭാവനവായ്‌പ്പ അടച്ചു തീര്‍ത്താല്‍ ബാങ്ക് ഈടാക്കുന്ന പലിശ കൊടുക്കാതെ, വരും മാസങ്ങളില്‍ രക്ഷപെടാം എന്ന് നിങ്ങള്‍ക്കു തോന്നിയേക്കാം . അങ്ങനെയാണെകില്‍ വര്‍ഷത്തില്‍ ബാങ്കിന് നല്‍കുന്ന 42500 രൂപ (8.5% പലിശനിരക്കില്‍ ) ലാഭിക്കുകയും , വാര്‍ഷിക ഇഎംഐ അവസാനിപ്പിക്കുകയും ചെയ്യാം . എന്നാല്‍ ഇത് നിങ്ങള്‍ കരുതുന്നത് പോലെ എളുപ്പമാണോ? നമുക്ക് പരിശോധിക്കാം. നിങ്ങള്‍ നിങ്ങള്‍ക്കു ലഭിച്ച ബോണസ് തുക ലോണ്‍ അടച്ചു തീര്‍ക്കുന്നതിന് പകരം , ഏതെങ്കിലും നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിച്ചു എന്ന് കരുതുക. താരതമ്യേനെ റിസ്ക് കുറഞ്ഞ ഒരു നിക്ഷേപ പദ്ധതിയില്‍ ഈ പണം നിക്ഷേപിക്കുകയാണെങ്കില്‍ പത്തു ശതമാനം വരെ പലിശ നിരക്ക് നിങ്ങള്‍ക്കു നിക്ഷേപത്തിന് ലഭിക്കും . അതായതു പണം നിക്ഷേപിച്ചു ഒരു വര്‍ഷം കഴിഞ്ഞാല്‍ നിങ്ങള്‍ക്കു 50000 രൂപ വരെ പലിശയാണ് ലഭിക്കും എന്ന്. അതില്‍ നിങ്ങള്‍ പത്തു ശതമാനം പലിശ അടക്കേണ്ടി വന്നാല്‍ പോലും നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ പലിശ വഴി ലഭിക്കാത്ത 45000 രൂപ ഉണ്ടാകും . ഇതിനെയാണ് പണം ഇരട്ടിപ്പിക്കാന്‍ അല്ലെങ്കില്‍ പണം കൊണ്ട് പണം നേടാനുള്ള അവസരങ്ങള്‍ എന്ന് പറയുന്നത് .

ശ്രദ്ധിക്കാതെ പോകുന്ന ചിലവുകള്‍

ഇത്രയും കാലം നിങ്ങള്‍ നിങ്ങളുടെ വശ്യങ്ങള്‍ക്കായി സ്വന്തം കാറാണ് ഉപയോഗിച്ചത് എന്ന് കരുതുക. ഇന്ന് മുതല്‍ നിങ്ങള്‍ പൂര്‍ണമായും ടാക്സികളിലേക്കു മാറാന്‍ ആലോചിക്കുന്നു. ഇത് മനസിലാക്കിയ നിങ്ങളുടെ വസുഹൃത്‌ നിങ്ങളോടു ചോദിക്കുന്നു സ്വന്തം കാറില്‍ പണം ചെലവാക്കാതെ യാത്ര ചെയ്യുന്നതിന് പകരം എന്തിനാണ് ടാക്സി നിരക്ക് കൊടുക്കാനുള്ള ഈ ഓപ്‌ഷന്‍ തിരഞ്ഞെടുക്കുന്നത് എന്ന്. വാസ്തവത്തില്‍ നിങ്ങളുടെ സ്വന്തം കാറില്‍ യാത്ര ചെയുക എന്നത് നിങ്ങളുടെ കയ്യില്‍ നിന്നും ഒട്ടും പണം ചിലവാകാത്ത കാര്യം ആണോ ?

നമുക്ക് പരിശോധിക്കാം

കാര്‍ ഉടമസ്ഥതയുമായി ബന്ധപ്പെട്ട നിരവധി നിശ്ചിത ചിലവുകള്‍ ഉണ്ട്. ഒന്നാമതായി, യാത്രയ്ക്ക് ഇന്ധന ചെലവ് ഉണ്ട്. യാത്രയുടെ ദൂരം, നിങ്ങളുടെ കാറിൻ്റെ മൈലേജ് എന്നിവ അടിസ്ഥാനമാക്കിയുള്ള താരതമ്യേന ലളിതമായ ചിലവുകള്‍ . ഇതെല്ലം കണക്കിലെടുത്തും നിങ്ങള്‍ മുന്നൂറ് പോകാന്‍ ആണ് തീരുമാനിക്കുന്നതെങ്കില്‍ ഒരു കാര്യം ഓര്‍ക്കുക..ഈ യാത്രയുടെ ചിലവ് ഒരു പക്ഷെ ഒരു ടാക്സി തിരഞ്ഞെടുത്താല്‍ കുറഞ്ഞേക്കാം . ഇനി നിങ്ങള്‍ കാര്‍ വാങ്ങിയത് വയ്പ്പ് എടുത്താണെങ്കില്‍, കാര്‍ നിങ്ങള്‍ ഉപയോഗിച്ചോ ഇല്ലയോ എന്നത് ബാങ്കിനറിയേണ്ട കാര്യമില്ല, കൃത്യമായി ഇ. എം ഐ അടച്ചിരിക്കണം. നിങ്ങള്‍ മുഴുവന്‍ പണവും കൊടുത്താണ് കാര്‍ വാങ്ങിയതെങ്കില്‍ പോലും പണം ചിലവാക്കാന്‍ സാധ്യത ഉണ്ട്, കൂടാതെ നിങ്ങളുടെ കാറിൻ്റെ മൂല്യം ഓരോ ദിവസം കഴിയും തോറും കുറഞ്ഞു വരികയാണ് . വര്‍ഷത്തിലുള്ള മെയ്ന്റനന്‍സ് ചാര്‍ജ് ഉണ്ടാകുന്നതാണ്. പെട്ടന്ന് പ്ലാന്‍ ചെയുന്ന ഒരു യാത്രയില്‍ ഈ ചിലവുകള്‍ ഒന്നും തന്നെ നമ്മള്‍ ശ്രദ്ധിക്കുകയില്ല. ഈ കാര്യങ്ങള്‍ ഒക്കെ പരിഗണിക്കുമ്പോള്‍ തീര്‍ച്ചയായും നിങ്ങളുടെ സ്വന്തം കാര്‍ എന്നത് ടാക്സിയെക്കാള്‍ ചിലവേറിയതാണ്‌.

Also Read

കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു : പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ

കൊച്ചിയിൽ തുടര്‍ നിക്ഷേപ സമ്മേളനം ജൂലൈ 29 ന് ; കേരളത്തിൽ അടുത്തിടെ നിക്ഷേപം നടത്തിയ സംരംഭകര്‍ അനുഭവങ്ങള്‍ പങ്ക് വയ്ക്കും

സര്‍ഗ്ഗാത്മക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും : ബിയോണ്ട് ടുമാറോ സമ്മേളനം

രജിസ്റ്റർ ചെയ്യാതെ വിൽപനയ്ക്കായി പരസ്യം ചെയ്ത റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) പരിശോധന നടത്തി.

ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപങ്ങള്‍ നടത്തിയാല്‍ ഉയര്‍ന്ന വരുമാനം ലഭിക്കുമെന്ന വ്യാജ വാഗ്ദാനം നല്‍കി തട്ടിപ്പ്

റസ്റ്ററന്‍റ് മേഖലയെ ഉത്പാദന മേഖലയായി പരിഗണിച്ച്‌ എംഎസ്‌എംഇയില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന ആവശ്യവുമായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍റ് അസോസിയേഷന്‍

എംഎസ്എംഇകൾക്ക് ആശ്വാസം നൽകുന്നതിനായി സർക്കാർ വിവാദ് സേ വിശ്വാസ് പദ്ധതി: ക്ലെയിമുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 30.06.2023

യുവ സ്റ്റാർട്ടപ്പുകളെ ബന്ധിപ്പിക്കുന്നതിനും തിരിച്ചറിയുന്നതിനും"യുവ പോർട്ടൽ" ആരംഭിച്ചു

വരുമാനം വാഗ്ദാനം ചെയ്ത് നിയമവിരുദ്ധ ട്രേഡിംഗ് സംവിധാനം ലഭ്യമാക്കുന്നതിനെതിരെ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്

2022-23 സാമ്പത്തിക വർഷത്തിൽ NPS, APY എന്നിവയ്ക്ക് കീഴിലുള്ള വിവിധ സ്കീമുകൾക്ക് കീഴിലുള്ള മൊത്തം എൻറോൾമെന്റുകൾ 1.35 കോടി കവിഞ്ഞു.

Loading...