പാര്‍വതി നായികയായി എത്തുന്ന പുതിയ ചിത്രം "വര്‍ത്തമാനം"
ഉയരെ എന്ന ചിത്രത്തിന് ശേഷം പാര്‍വതി നായികയായി എതുന്ന പുതിയ ചിത്രമാണ് വര്‍ത്തമാനം. ദേശീയ അവാര്‍ഡ് ജേതാക്കള്‍ ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി വര്‍ത്തമാനത്തിന് ഉണ്ട്.ചിത്രത്തിന്റെ കഥ, തിരക്കഥ, നിര്‍മ്മാണം ആര്യാടന്‍ ഷൗക്കത്ത് ആണ്. ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ത്ഥ് ശിവ ആണ്, പാര്‍വ്വതിയുടെ അതിശക്തമായ മറ്റൊരു കഥാപാത്രമായിരിക്കും വര്‍ത്തമാനത്തിലേത്.