വിജയ് സേതുപതിയുടെ തെലുങ്കു ചിത്രം 'സൈര നരസിംഹ റെഡ്ഡിയുടെ മോഷന്‍ ടീസര്‍ പുറത്ത് വിട്ടു
വിജയ് സേതുപതിയുടെ 41ാം പിറന്നാളുമായി ബന്ധപ്പെട്ടാണ് ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. രാജാ പാണ്ഡി എന്ന മക്കള്‍സെല്‍വൻ്റെ കഥാപാത്രത്തിൻ്റെ ലുക്കായിരുന്നു ടീസറിലുണ്ടായിരുന്നത്.
സുരീന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന സൈര നരസിംഹ റെഡ്ഡി നിര്‍മ്മിക്കുന്നത് രാംചരണിന്റെ നിര്‍മ്മാണ കമ്പനിയായ കൊനിടെല പ്രൊഡക്ഷന്‍സാണ്. അമിതാഭ് ബച്ചന്‍,നയന്‍താര തുടങ്ങിയവരും ചിത്രത്തില്‍ പ്രാധാന്യമുളള വേഷങ്ങളില്‍ എത്തുന്നുണ്ട്.