കേരളത്തിലെ നിരത്തുകൾക്ക് ഊർജ്ജം പകരാൻ കെ എസ് ഇ ബിയുടെ 185 വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷനുകൾ കൂടി.
കേരളത്തിലെ നിരത്തുകൾക്ക് ഊർജ്ജം പകരാൻ കെ എസ് ഇ ബിയുടെ 185 വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷനുകൾ കൂടി.
വയനാട് ജില്ലയിൽ സ്ഥാപിച്ച 2 ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളുടെയും 25 പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകളുടെയും ഉദ്ഘാടനം നവംബർ 1ന് നടക്കും.
നവംബർ 3ന് പത്തനംതിട്ട ജില്ലയിൽ 3 ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളും 33 പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകളും ഉദ്ഘാടനം ചെയ്യും.
മലപ്പുറം ജില്ലയിൽ നിർമ്മിച്ച 3 ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളും 119 പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകളും നവംബർ 4 നാണ് ഉദ്ഘാടനം ചെയ്യുക.