വേൾഡ് സ്കൂ‌ൾ സമ്മിറ്റ് - മികച്ച ഇനോവേറ്റീവ് സ്‌കൂളായി കെ എസ് യു എമ്മിന്റെ ഹാഷ് ഫ്യൂച്ചർ സ്‌കൂൾ

കൊച്ചി: ദുബായിയിൽ നടന്ന വേൾഡ് സ്‌കൂൾ സമ്മിറ്റിൽ മികച്ച ഇന്നോവേറ്റീവ് സകൂളായി കേരള സ്റ്റാർട്ടപ്പ് മിഷനിൽ ഇൻകുബേറ്റ് ചെയ്‌ത ഹാഷ് ഫ്യൂച്ചർ സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. 23 രാജ്യങ്ങളിൽ നിന്നുള്ള സ്‌കൂളുകളാണ് ഈ ഉച്ചകോടിയിൽ പങ്കെടുത്തത്. നിർമ്മിതബുദ്ധിയിൽ അധിഷ്ഠിതമായ സ്കൂൾ വിദ്യാഭ്യാസം എന്ന ആധുനിക കരിക്കുലം പിന്തുടരുന്നതാണ് ഹാഷ് ഫ്യൂച്ചർ സ്കൂളിനെ പുരസ്ക്കാരത്തിനർഹമാക്കിയതെന്ന് ജൂറി വിലയിരുത്തി. ദുബായിൽ നടന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ ചേതൻ ഭഗത് പുരസ്‌കാരദാനം നടത്തി. ഇത്തരം ആഗോളവേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ കഴിഞ്ഞത് ഏറെ അഭിമാനാർഹമായ മുഹൂർത്തമാണെന്ന് ഹാഷ് ഫ്യൂച്ചർ സ്‌കൂൾ സിഇഒയും സഹസ്ഥാപകനുമായ ഷിഹാബുദ്ദീൻ പത്തനായത്ത് പറഞ്ഞു.

സാർത്ഥകവും എല്ലാവർക്കും ലഭ്യമായതും ഭാവിയെ മുന്നിൽ കണ്ടുള്ളതുമായ വിദ്യാഭ്യാസമാണ് ഹാഷ് ഫ്യൂച്ചർ സ്‌കൂളിൻ്റെ പ്രധാന ആകർഷണം. പുരോഗമന ചിന്തയുള്ള വിദ്യാഭ്യാസമാണ് ഹാഷ് ഫ്യൂച്ചർ സ്‌കൂൾ നൽകുന്നത്. ഭാവി സാങ്കേതികത മുന്നിൽ കണ്ടു കൊണ്ട് റിസേർച്ചിനും ,ഇന്നോവേഷനും ,സംരഭകത്വത്തിനും ഊർജ്ജം പകരുന്ന രീതിയിൽ എഐ, ടെക്നോളജി എന്നിവ പാഠ്യപദ്ധതിയിൽ അടങ്ങിയിട്ടുണ്ട് . മാറി വരുന്ന ലോകത്തിനാവശ്യമായ രീതിയിൽ കുട്ടികളെ വളർത്തിയെടുക്കുകയാണ് ഇവിടെ ചെയ്യുന്നത്.സ്വയം പഠിക്കുവാനും ,റിസേർച് ചെയ്യുവാനും ,സംരംഭങ്ങൾ കെട്ടിപ്പടുക്കുവാനും ഇവിടെ കുട്ടികളെ തയ്യാർ ചെയ്യുന്നു .

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കമ്മ്യൂണിറ്റി ഗ്രൂപ്പുകൾ സൃഷ്ടിക്കാനും ഹാഷ് ഫ്യൂച്ചർ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളായ യുഎഇ, ഖത്തർ, സൗദി അറേബ്യ, ഒമാൻ എന്നി വിടങ്ങളിൽ ഇത്തരം വിജ്ഞാന സമൂഹങ്ങൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിൽ കൊച്ചിയിലും ബംഗളുരുവിലുമാണ് ഇവയുള്ളത്. ഹാഷ് ഫ്യൂച്ചർ സ്കൂളിന്റെ സൂപ്പർകിഡ്‌സ്, ജെൻ .എഐ സൂപ്പർ ഹീറോസ് തുടങ്ങിയ പരിപാടികളിൽ 200 ലധികം വിദ്യാർത്ഥികളാണ് ഇതിനകം ചേർന്നിട്ടുള്ളത്.ഹാഷ് ഫ്യൂച്ചർ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ ലോകത്തിന്റെ നാനാ ഭാഗത്തു നടക്കുന്ന ഹാക്കത്തോണുകളിലും ,ഒളിംപ്യാഡുകളിലും പങ്കെടുത്തു നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുമുണ്ട് 

Also Read

നൂതനസാങ്കേതികവിദ്യയിലൂടെ സാമൂഹ്യമാറ്റം; ഐഇഡിസി 2.0 ആയി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത ഹെല്‍ത്ത് ടെക് സ്റ്റാര്‍ട്ടപ്പായ ആസ്ട്രെക്കിന്  58 ലക്ഷം രൂപയുടെ ജപ്പാന്‍ ധനസഹായം

കെഎസ്യുഎം ഹെല്‍ത്ത് ടെക് സ്റ്റാര്‍ട്ടപ്പായ ആസ്ട്രെക്കിന് 58 ലക്ഷം രൂപയുടെ ജപ്പാന്‍ ധനസഹായം

മൊബൈല്‍ നമ്ബര്‍ മുഖാന്തരമുള്ള പരസ്യങ്ങള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ കേന്ദ്രസര്‍ക്കാര്‍.

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

കേരളത്തിലെ നിരത്തുകൾക്ക് ഊർജ്ജം പകരാൻ കെ എസ്‌ ഇ ബിയുടെ 185 വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷനുകൾ കൂടി.

ഇ-കൊമേഴ്സ് വെബ്സൈറ്റുകളില്‍ ഉല്‍പ്പന്നങ്ങളെ പ്രകീര്‍ത്തിച്ച്‌ പണം നല്‍കി റിവ്യൂ എഴുതിക്കുന്നതിന് (Reward Based Reviews) നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍.

രാജ്യത്ത് 12,000 രൂപയില്‍ താഴെയുള്ള ചൈനീസ് ഫോണുകള്‍ വിലക്കില്ലെന്ന് കേന്ദ്ര മന്ത്രി

രാജ്യത്ത് 12,000 രൂപയില്‍ താഴെയുള്ള ചൈനീസ് ഫോണുകള്‍ വിലക്കില്ലെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരന്‍.

Loading...