കൊച്ചി സൂപ്പര്‍ ഫാബ് ലാബില്‍ ത്രിഡി പ്രിന്‍റിംഗ് പരിശീലനകളരി
ആദ്യം അപേക്ഷിക്കുന്ന 15 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. താത്പര്യമുള്ളവര്‍ക്ക് https://bit.ly/fabseries എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.
500 രൂപയാണ് ഫീസ്. പരിശീലനപരിപാടിയില്‍ പങ്കെടുക്കാനെത്തുന്നവര്‍ ലാപ്ടോപ്പും മൗസും കണ്ടുവരണം. രാവിലെ പത്തു മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പരിപാടി. 9.45 ന് വിദ്യാര്‍ത്ഥികള്‍ ഹാജരാകണം.